CM Pinarayi Vijayan slams A N Radhakrishnan
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ബിജെപിയും സര്‍ക്കാരും തമ്മിലുള്ള പ്രത്യക്ഷ പോരാട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതിന് എതിരായല്ല കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരാണ് ബിജെപിയുടെ പ്രതിഷേധം എന്നായിരുന്നു ശ്രീധരന്‍പിള്ള ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.